Monday, 28 April 2025

ഡോണേഷൻ പ്രൊജക്റ്റിൻറെ ഉത്‌ഘാടന മീറ്റിംഗ്


2017 മാർച്ച് 20 തീയതി കോളേജ് ലൈബ്രറിയുടെ  നേതൃത്വത്തിൽ   ആരംഭിച്ച  ബുക്ക് ഡോണേഷൻ പ്രൊജക്റ്റിൻറെ  ഉത്‌ഘാടന  മീറ്റിംഗ്  ഫോട്ടോഗ്രാഫ്   ആണ്  ഇതോടൊപ്പം നൽകുന്നത്.

പ്രിൻസിപ്പൽ ഡോ . വർഗീസ്  പി  ഡാനിയേൽ  പ്രൊഫ.ജേക്കബ് തോമസ്

( ഇംഗ്ലീഷ്  വിഭാഗം )   ഡോ. ഷാരോൺ എസ് (പൊളിറ്റിക്സ് വിഭാഗം ) എന്നി  അദ്ധ്യാപകരിൽ  നിന്നും പുസ്തകങ്ങൾ  സ്വീകരിച്ചു  ഉത്‌ഘാടനം  ചെയ്തു .


ഫാ . ജോർജ് മാത്യു ( സിറിയക്  വിഭാഗം ), ശ്രീ . വർഗീസ് ജോർജ് (സ്റ്റാറ്റിസ്റ്റിക്‌സ്  വിഭാഗം ) ശ്രീ  ബൈജു  ജോയി ലൈബ്രേറിയൻ , ശ്രീമതി . ഏലിയാമ്മ മാത്യു (ലൈബ്രറി  വിഭാഗം ) എന്നിവരെ  ചിത്രത്തിൽ  കാണാം .


ഇതൊരു  ചരിത്ര ദൗത്യമാണ് . ഇത്  കാണുന്ന  ഓരോ  വ്യക്തിയും  ഈ  ദൗത്യത്തിൻറെ  ഭാഗമാകണമെന്ന്  അഭ്യർത്ഥിക്കുന്നു 


 











No comments:

Post a Comment

ഡോണേഷൻ പ്രൊജക്റ്റിൻറെ ഉത്‌ഘാടന മീറ്റിംഗ്

2017 മാർച്ച് 20 തീയതി കോളേജ് ലൈബ്രറിയുടെ  നേതൃത്വത്തിൽ   ആരംഭിച്ച  ബുക്ക് ഡോണേഷൻ പ്രൊജക്റ്റിൻറെ  ഉത്‌ഘാടന  മീറ്റിംഗ്  ഫോട്ടോഗ്രാഫ്   ആണ്  ഇത...