Wednesday, 14 October 2026

പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയിലെ ബുക്ക് ഡോണേഷൻ പ്രോജെക്ടിലേക്കു പുസ്തകങ്ങളും അത് കേടുകൂടാതെ സൂക്ഷിക്കാൻ ഷെൽഫും നൽകിയ ശ്രീ മാത്യു ലാൽ പി കെ

 പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയിലെ

 ബുക്ക്  ഡോണേഷൻ  പ്രോജെക്ടിലേക്കു  പുസ്തകങ്ങളും  

അത്  കേടുകൂടാതെ  സൂക്ഷിക്കാൻ  ഷെൽഫും  നൽകിയ കോളേജിൻറെ  സ്നേഹിതനും  തിരുവനന്തപുരം സ്വദേശിയും  ആയ    

ശ്രീ മാത്യു  ലാൽ  പി  കെ 



പുസ്തകങ്ങൾ


Author

Title

Sidney Sheldon

Windmills of the gods

“

Tell me your dreams

Paulo Coelho

Fifth mountain

“

Adultery

“

Manuscript found in accra

“

Eleven minutes

Gabriel Garcia Marquez

Story of a shipwrecked sailor

Jhumpa Lahrai

Interpreters of maladies

Chariotte Bronte

Jane Eyre

Khaled Hosseini

Kite runner

Dan Brown

Lost symbol

Eric Berne M D

Games people play

John Grisham

King of torts

“

Brocker

“

Painted house

“

Playing for pizza

“

Summons

Anish George

Amazing English

Chetan Bhagat

Revolution 2020

 

Girl in room 105

Charles Dickens

Our mutual friends

George Orwell

1984

J KRowling

Harry potter and chamber of secrets

“

Harry potter and the prisoners of Azkaban

“

Harry potter and the half-blood prince

“

Harry potter and the goblet of fire

“

Harry potter and the order of the phoenix

Cornelius Ryan

Bridge too far

Earnest Hemingway

A farewell to arms

Robin Sharma

The monk who sold his Ferrari

Robin Sharma

The monk who sold his Ferrari

Ana Huang

Twisted love

 

The greatest works of kahlil Gibran

 

 


ഷെൽഫ് 


Monday, 28 April 2025

ഡോണേഷൻ പ്രൊജക്റ്റിൻറെ ഉത്‌ഘാടന മീറ്റിംഗ്


2017 മാർച്ച് 20 തീയതി കോളേജ് ലൈബ്രറിയുടെ  നേതൃത്വത്തിൽ   ആരംഭിച്ച  ബുക്ക് ഡോണേഷൻ പ്രൊജക്റ്റിൻറെ  ഉത്‌ഘാടന  മീറ്റിംഗ്  ഫോട്ടോഗ്രാഫ്   ആണ്  ഇതോടൊപ്പം നൽകുന്നത്.

പ്രിൻസിപ്പൽ ഡോ . വർഗീസ്  പി  ഡാനിയേൽ  പ്രൊഫ.ജേക്കബ് തോമസ്

( ഇംഗ്ലീഷ്  വിഭാഗം )   ഡോ. ഷാരോൺ എസ് (പൊളിറ്റിക്സ് വിഭാഗം ) എന്നി  അദ്ധ്യാപകരിൽ  നിന്നും പുസ്തകങ്ങൾ  സ്വീകരിച്ചു  ഉത്‌ഘാടനം  ചെയ്തു .


ഫാ . ജോർജ് മാത്യു ( സിറിയക്  വിഭാഗം ), ശ്രീ . വർഗീസ് ജോർജ് (സ്റ്റാറ്റിസ്റ്റിക്‌സ്  വിഭാഗം ) ശ്രീ  ബൈജു  ജോയി ലൈബ്രേറിയൻ , ശ്രീമതി . ഏലിയാമ്മ മാത്യു (ലൈബ്രറി  വിഭാഗം ) എന്നിവരെ  ചിത്രത്തിൽ  കാണാം .


ഇതൊരു  ചരിത്ര ദൗത്യമാണ് . ഇത്  കാണുന്ന  ഓരോ  വ്യക്തിയും  ഈ  ദൗത്യത്തിൻറെ  ഭാഗമാകണമെന്ന്  അഭ്യർത്ഥിക്കുന്നു 


 











ബുക്ക് ഡോണേഷൻ പ്രൊജക്റ്റിൽ പങ്കെടുത്തു പുസ്തകങ്ങൾ നൽകിയവരുടെ വിവരങ്ങൾ

 


കോളേജ് ലൈബ്രറിയുടെ  നേതൃത്വത്തിൽ  നടത്തപ്പെട്ടു വരുന്ന ബുക്ക് ഡോണേഷൻ പ്രൊജക്റ്റിൽ  പങ്കെടുത്തു  പുസ്തകങ്ങൾ നൽകിയവരുടെ  വിവരങ്ങൾ ഇതോടൊപ്പം  പ്രസിദ്ധികരിക്കുകയാണ്. കോളേജ് മാനേജ്മെൻറ്,  പൂർവ വിദ്യാർഥികൾ, മുൻ അദ്ധ്യാപകർ, മുൻ  ജീവനക്കാർ , മുൻ പ്രിൻസിപ്പൽമാർ   കോളേജിൻറെ സ്നേഹിതർ , പഠിക്കുന്ന  വിദ്യാർഥികൾ ,  അദ്ധ്യാപകർ,  ജീവനക്കാർ വ്യക്തികളുടെയും  കൂട്ടായ്മയുടെയും പഠന വിഭാഗങ്ങളുടെയും    വിവരങ്ങൾ  ഇതിൽ  രേഖപ്പെടുത്തിയിട്ടുണ്ട്. ഏവരോടും കൃതജ്ഞത  രേഖപ്പെടുത്തുന്നു.    20 .03 .2017  ൽ  ആരംഭിച്ച  ഈ പ്രൊജക്റ്റ്  കൂടുതൽ  ക്രിയാത്മകമായി  മുന്നേറും  എന്ന്  വിശ്വസിക്കുന്നു. തുടർന്നും ഏവരുടെയും  സഹകരണങ്ങൾ  പ്രതീക്ഷിക്കുന്നു. 


ബൈജു ജോയി ഡോ . ബിജു  എ. 

ലൈബ്രേറിയൻ പ്രിൻസിപ്പൽ (i/c )



SL . NO 

Name

No of  Books

1

College Management

688

2

Dr.K.P.Laladhas, Principal (Rtd)

641

3

Very Rev.Dr.David Koshy Ramban, Faculty member (Rtd)

154

4

Dr.Varughese P. Daniel, Principal (Rtd)

120

5

Rev.Fr.Benjamin Mathen, Faculty member (Rtd)

102

6

Dr.Achamma George, Principal (Rtd)

100

7

Smt.Ansu Susan Jacob, Faculty member

64

8

Department of Commerce

58

9

Smt.Jolly Malayam, Faculty member (Former)

55

10

Dr. Daniel M ,. M.S University Dept.of  Botany & Alumni

42

11

Prof.Jacob Thomas, Faculty member (Rtd), Department of English

36

12

Prof.C.G Issac, Faculty member (Rtd)

28

13

Department Of English

22

14

Smt.Seena Sivadas, Faculty member

21

15

Department of Zoology

19

16

Prof. Renu Thomas, Faculty member (Rtd)

19

17

Sr.Sheeja M K, Library Assistant, Central Library

17

18

Mr.Baiju  Joy,  Librarian, Central Library

17

19

Mr. Shafeeq.B, BA  Economics  2012-14 Student

16

20

Mr. Mathew George, Alumni

16

21

Rev.Fr.Dr.Roy John, Faculty member

15

22

Prof.John Zachariah, Faculty member (Rtd)

14

23

Prof.A.V Vaidhyan,  Faculty member (Rtd)

13

24

Dr.Neena Susan Joshua, Faculty member (Rtd)

12

25

Dr.Sharon S, Faculty member

10

26

Prof.Sreelakom Venugopal, Faculty member (Rtd)

9

27

Dr.M.Michael Raj, Faculty member(Rtd)

9

28

Department of Chemistry

8

29

Dr.Praveen Dhar T, Faculty member

8

30

Bsc. Physics 2020-23 Batch  Students

6

31

Mr. Aneesh T Babu,BA English Student

5

32

H.G.Dr.Joseph Mar Dionysius, Faculty member (Rtd)

5

33

MSc Mathematics 2022-24

5

34

Rev.Fr. Jacob Roy N J, Faculty member (Rtd)

5

35

Ms. Fousiya Shajahan ,B. Sc Chemistry 2015-18

4

36

Rev.Fr. K V Paul, Faculty member (Rtd)

4

37

Dr.Biju A, Principal (i/c)

3

38

Rev.Fr.George Mathews, Faculty member

3

39

Dr.Deepthimol, Guest Faculty

3

40

Ms. Beena S Kurup Alumni

3

41

Mr. Liju T. Varghese, Faculty member

3

42

Mr.Noufal.S ,Alumni, BSc Chemistry Student

2

43

Dr.Pillai Aswathy Mohan, Faculty member

2

44

Mr.Suresh Nooranad

2

45

Mr.Salim Lekshmanan Akkavila

2

46

Mr.Ananthu T,  BSc Zoology 2018-21 Batch  Student

2

47

Mr. Sandhu John Sajan,Faculty member

2

48

Ms.Sreelekshmi B S, M. Sc. Zool 2019-21 Batch Student

2

49

Mr.P.K Sasidharan,C/O (Dr.Deepa T S, Faculty member)

1

50

Dr.Sainudeen Pattazhi

1

51

Mr.Sahadevan Pavumba

1

52

Department Of Economics

1

53

Ms.Rajasree Prakash , Alumni B. Sc. Mathematics

1

54

Mr.Binu K, Alumni, BA English Student

1

55

Mr.Aswathy Krishnan, Alumni, B.A English 2015-18 Student

1

56

Ms.Sally Mathew , Alumni,  B. Sc. Botany 1986 Batch Student

1

57

Dr.Jisha John  Alumni, B. Sc. Botany 2014 Batch Student

1

58

Mr..Roshna Thomas. Alumni, B Sc. Botany Student

1

59

Mr...Bibin Thomas ,Alumni, B A Economics 2019-22 Batch Student

1

60

Mr.George Kuruvila (Kunj) Mavelikkara

1

61

Rev.Fr.Anson Thomas,

1

62

Mr.Jobin Varghese, Office Assistant, College

1

63

Ms..Hannah Mathew, Faculty member

1

64

Dr. Maja K Koshy, Faculty member

1

65 

Dr. Sheeba Baby Alex, Faculty member

1 


പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയിലെ ബുക്ക് ഡോണേഷൻ പ്രോജെക്ടിലേക്കു പുസ്തകങ്ങളും അത് കേടുകൂടാതെ സൂക്ഷിക്കാൻ ഷെൽഫും നൽകിയ ശ്രീ മാത്യു ലാൽ പി കെ

  പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയിലെ   ബുക്ക്  ഡോണേഷൻ  പ്രോജെക്ടിലേക്കു  പുസ്തകങ്ങളും   അത്  കേടുകൂടാതെ  സൂക്ഷിക്കാൻ  ഷെൽഫും  നൽ...